ബിജിമോൾ വി സി

 

പേര്: ബിജിമോൾ വി സി
പദവി: പ്രസിഡന്‍റ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
ജനന തീയതി: 01-10-1971
മേൽവിലാസം: പ്ലാമൂട്ടിൽ,കോഴിമല പി ഒ,തിരുവല്ല
ഫോൺ നമ്പർ: 9497327772
വാർഡ്: വാര്‍ഡ് 12, കോഴിമല

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."