ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. 

പഞ്ചായത്തിന്‍റെ അതിരുകൾ - വടക്ക് - കല്ലൂപ്പാറ ഗ്രാമപഞ്ചതായത്ത് , പടിഞ്ഞാറ് – കുറ്റൂർ ഗ്രാമപഞ്ചായത്ത് , തെക്ക് – ചെങ്ങന്നൂർ മുൻസിപാലിറ്റി, കിഴക്ക് – കോയിപ്രം ഗ്രാമപഞ്ചായത്ത്.

ആകെ ജനസംഖ്യ (2011) – 25172 ( പുരുഷൻ-11699   സ്ത്രീ- 13473)

വാർഡുകൾ- 18 ,

വില്ലേജ്- ഇരവിപേരൂർ ,

നിയമസഭ മണ്ഡലം – ആറന്മുള ,

ലോകസഭ മണ്ഡലം- പത്തനംതിട്ട