പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റ്

ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് (Plastic Shredding Unit) സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ഈ യന്ത്രം ഉപയോഗിച്ച് പൊടിച്ച് (shred), റോഡ് ടാറിംഗിനും മറ്റ് പുനരുപയോഗ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു

plastic shredding unit