ISO 9001-2015 Certified & Award winner of Prime Minister's award for excellence in Public Administration
കയർഭൂവസ്ത്രം

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് – കയർഭൂവസ്ത്രം (Coir Geotextile)

കയർനാരുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ സംരക്ഷണ വസ്ത്രമാണ് കയർഭൂവസ്ത്രം. മണ്ണൊലിപ്പ് തടയുന്നതിനും, ജലസംരക്ഷണത്തിനും, കുന്നിൻചരിവുകളുടെയും തോടുകളുടെയും സംരക്ഷണത്തിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

കയർഭൂവസ്ത്രം